Sunday, June 10, 2012

Vipanchika Water-Acrylic on Handmade 14x18"

വിപഞ്ചികയ്‌ക്കരുകിലേ വിധുമുഖം വിമുഖമോ
സ്‌പ്‌നശലാകിയില്‍ കലികകള്‍ വിരിയുമോ
ശാദ്വല ഗീതികള്‍ തേങ്ങലില്‍ മുങ്ങയോ
കല്യേനിന്‍ കണ്ണിണ ഈറനണിഞ്ഞുവോ 

4 comments: